അഗ്നിബാധയ്ക്ക് ഇരയായതോ അഗ്നിബാധയ്ക് ഇരയാവാൻ സാധ്യത ഉള്ള ഇന്ധന ചോർച്ചയുണ്ടായതോ ആയ വാഹനങ്ങളുടെ ഉടമകൾക്കോ ബന്ധപെട്ടവർക്കോ സർവേയിൽ പങ്കെടുക്കാവുന്നതാണ് . മോട്ടോർ വാഹന വകുപ്പിന്റെ ഈ ഉദ്യമത്തിൽ ഏവരും പങ്കുചേരണമെന്നു അഭ്യർത്ഥിക്കുന്നു.
ലിങ്ക് ഇതോടൊപ്പം : https://forms.gle/UiwoayJPupxq4UGA9