Directions-2017

Print

Previous year

Direction No.DateSubject
ബി2/9854/ടിസി/201418.11.2017അന്യ സംസ്ഥാനത്തു നിന്ന് കേരളത്തിലേക്ക് പ്രവേശിച്ചിട്ടുള്ള ആള്‍ ഇന്ത്യാ ടൂറിസ്റ്റ് ബസുകളുടെ 01.04.2014 മുതലുള്ള നികുതി പിരിച്ചെടുക്കുന്നത് സംബന്ധിച്ച്
എസ്.എസ്.ജി 1/1014/2017/റ്റി.സി12.05.2017ലേണേഴ്സ് ലൈസന്‍സ്, ഫിറ്റ്‌ന്‍സ് സര്‍ട്ടിഫിക്കറ്റ്, വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ സര്‍വ്വീസുകള്‍ക്ക് ഓണ്‍ലൈന്‍ ആയി ഫീസ് ഒടുക്കീയ ശേഷവും കണ്‍‌വേര്‍ഷന് വേണ്ടി അപേക്ഷകന് റീജിയണല്‍ ട്രാന്‍‌സ്പോര്‍ട്ട് ഓഫീസുകളില്‍ ബുദ്ധിമുട്ട് അനുഭവിയ്ക്കേണ്ടീ വരുന്നു എന്ന പത്രവാര്‍ത്ത് - നിര്‍‌ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്.
എ5/15425/ റ്റി.സി/200029.04.20172017 മേയ് 1 മുതല്‍ ഔദ്യോഗിക ഭാഷ പൂര്‍ണ്ണമായും മലയാളമാക്കിക്കൊണ്ട് ബഹു. മുഖ്യമന്ത്രി നടത്തിയ ഭരണഭാഷാ പ്രഖ്യാപനം നടപ്പിലാക്കുന്നത് സംബന്ധിച്ച്.